Monday, 9 January 2017

മണ്ണ് സോപ്പ് - പ്രകൃതിയോടിണങ്ങി ഒരു ജീവിത രീതി ( MUD SOAP : 100 % Natural )

എന്താണ് മണ്ണ് സോപ്പ് ?


സൗന്ദര്യ ചികിത്സക്കായി പ്രകൃതി ചികിത്സയിൽ ഉപയോഗിക്കുന്ന പ്രധാന ഘടകമാണ് ശുദ്ധി ചെയ്ത മണ്ണ് .അതി പുരാതന കാലം മുതൽക്കു തന്നെ മണ്ണ് ചികിത്സയുടെ പ്രാധാന്യം നമ്മുടെ മുൻ തലമുറക്കാർ തിരിച്ചറിഞ്ഞിട്ടുണ്ട് . മനുഷ്യ ശരീരത്തിലെ അടിഞ്ഞു കൂടിയിട്ടുള്ള വിഷാംശങ്ങളെയും മാലിന്യങ്ങളെയും വലിച്ചെടുത്തു സൗന്ദര്യവും നിറവും വർധിപ്പിക്കാനുള്ള കഴിവ് മണ്ണ് സോപ്പിനുണ്ട് . കൂടാതെ സോറിയാസിസ് പോലുള്ള രോഗങ്ങൾക്ക് ഉത്തമം കൂടിയാണ് മണ്ണ് സോപ്പ് .https://www.sotozenindia.com/


സോറിയാസിസ് പോലുള്ള ചർമ രോഗങ്ങൾക്ക് മണ്ണ് സോപ്പ് ഫലപ്രദമാണോ ?

തീർച്ചയായും ! ശരീരത്തിൽ നിർജീവ കോശങ്ങൾ ഉണ്ടാവുകയും അത്തരം ഭാഗങ്ങളിൽ ഫംഗൽ ബാധിക്കുകയും ചെയ്യുന്നതാണ് സോറിയാസിസിന്റെ മൂല കാരണം . തന്മൂലം അത്തരം ഭാഗങ്ങളിലെ വിയർപ്പു ഗ്രന്ഥികൾ പ്രവർത്തന രഹിതമാവുകയും വിഷാംശങ്ങളെ പുറംതള്ളപ്പെടാൻ സാധിക്കാതെ വരികയും ചർമത്തിൽ ചെതുമ്പൽ പോലെ ഉണ്ടാവുകയും ചെയ്യുന്നു . എന്നാൽ ശരീരത്തിലെ വിയർപ്പു ഗ്രന്ഥികളെ പ്രവർത്തിപ്പിച്ചു രക്ത ചംക്രമണം കൂട്ടാനും വിയർപ്പു ഗ്രന്ഥികളെ പ്രവർത്തിപ്പിക്കാനും നീർക്കെട്ടിനെ വലിച്ചെടുക്കാനും ഉള്ള കഴിവ് മണ്ണ് സോപ്പിനുണ്ട് .

മറ്റു സോപ്പുകളും മണ്ണ് സോപ്പും തമ്മിലുള്ള വ്യത്യാസം എന്താണ് ?

മണ്ണ് സോപ്പ് മറ്റു സോപ്പുകളെപ്പോലെയല്ല . ഇതിൽ യാതൊരു വിധ കെമിക്കലുകളും ഇല്ലാത്തതിനാൽ കോശങ്ങളുടെ മരണം സംഭവിക്കുന്നില്ല . സോപ്പ് എന്ന് പറഞ്ഞാൽ ആസിഡ് + ആൽക്കലി ആണ് . മുൻകാലങ്ങളിൽ സോപ്പ് ഉണ്ടാക്കാൻ ഉപയോഗിച്ചിരുന്ന വസ്തു കാസ്റ്റിക് സോഡാ ആണ് . പഴയ രീതിയിൽ സോപ്പ് നിർമാണം ചിലവേറിയതിനാൽ പല സോപ്പ് നിർമാതാക്കളും ലാഭകരമായി സോപ്പുണ്ടാക്കുന്നതിനായി ഫോർമുലയിൽ വ്യത്യാസം വരുത്തി മാരകമായ കെമിക്കലുകൾ ചേർത്ത് സോപ്പുകൾ നിർമ്മിക്കുന്നു . ഇത്തരം മാരക കെമിക്കലുകൾ ത്വക്കിന്റെ തന്മയത്വം നഷ്ടപ്പെടുത്തുകയും ത്വക് ചുരുങ്ങുകയും ത്വക് കാൻസർ പോലുള്ള മാരക രോഗങ്ങൾക്ക് കാരണമാവുകയും ചെയ്യുന്നു .

മണ്ണ് സോപ്പ് ഫേഷ്യൽ സോപ്പ് ആയി ഉപയോഗിക്കാമോ ?

മുഖം ഫേഷ്യൽ ചെയ്യാനുള്ള സ്ക്രബ്ബർ ആയി മണ്ണ് സോപ്പ് ഉപയോഗിക്കാം . ഇതിൽ അടങ്ങിയിട്ടുള്ള ബദാം ശരീരത്തിന് മൃദുത്വം നൽകുകയും ചുളിവിനെ ഇല്ലാതാക്കി ശരീരത്തിന് യുവത്വം നില നിർത്താൻ സഹായിക്കുകയും ചെയ്യുന്നു .

മണ്ണ് സോപ്പിൽ അടങ്ങിയിട്ടുള്ള ചേരുവകളും ഗുണങ്ങളും എന്തൊക്കെ ?

തീർത്തും പ്രകൃതി ദത്തമായ ചേരുവകൾ ആണ് ഇതിലുള്ളത് . ശുദ്ധി ചെയ്ത മണ്ണ് , രാമച്ചം , ചീവക്ക , ബദാം എന്നിവയാണ് പ്രധാന ചേരുവകൾ . ശുദ്ധി ചെയ്ത മണ്ണ് ശരീരത്തിലെ രോമ കൂപങ്ങളെ തുറന്നു പ്രവർത്തിക്കാൻ സഹായിക്കുകയും നീർക്കെട്ട് , വിഷാംശങ്ങൾ , മാലിന്യങ്ങൾ എന്നിവയെ പുറന്തള്ളാൻ സഹായിക്കുകയും ചെയ്യുന്നു . രാമച്ചം ശരീരത്തിനാവശ്യമായ തണുപ്പും കുളിർമയും പ്രദാനം ചെയ്യുന്നു . ചീവയ്ക്ക അഴുക്കു നീക്കി ശരീര ശുദ്ധി നൽകുന്നു .

എങ്ങനെയാണു മണ്ണ് സോപ്പ് ഉപയോഗിക്കേണ്ടത് ?

മറ്റു സോപ്പുകളെ പോലെ മണ്ണ് സോപ്പ് നേരിട്ട് ശരീരത്തിൽ ഉരസാന് പാടില്ല.കയ്യിൽ തേച്ചതിനു ശേഷം ശരീരത്തിൽ തേച്ചു പിടിപ്പിക്കുകയാണ് വേണ്ടത് . കുറഞ്ഞത് അഞ്ചു മിനിറ്റെങ്കിലും ശരീരത്തിൽ തേച്ചു നില്ക്കാൻ ശ്രദ്ധിക്കുക .
ആയുർവേദ രംഗത്ത് ഒരു ദശാബ്ദമായി പ്രശസ്തമായ ശാന്തി ഹെർബൽ , തൃശൂർ ആണ് ഇതിന്റെ നിർമാതാക്കൾ . ശുദ്ധമായ ഉത്പന്നങ്ങൾ മാർക്കെറ്റിൽ ഇറക്കുന്നതിൽ ബദ്ധ ശ്രദ്ധരായ ഒരു കൂട്ടായ്മ ആണിത് .
എവിടെ ലഭിക്കും ?
മണ്ണ് സോപ്പ് അടക്കമുള്ള ഹെർബൽ / ഓർഗാനിക് ഉത്പന്നങ്ങൾ ഇപ്പോൾ ഓൺലൈൻ ആയി ലഭ്യമാണ് . മികച്ച കസ്റ്റമർ ബന്ധങ്ങൾ നിലനിർത്തുന്ന സോട്ടോ സെൻ ഗ്രൂപ്പ് ( www.sotozenindia.com) ആണ് ഇത് ഓൺലൈൻ മാർക്കറ്റ് ചെയ്യുന്നത് , ഇന്ത്യയിൽ എവിടെയും സ്പീഡ് പോസ്റ്റ് / കൊറിയർ ആയി ഈ ഉത്പന്നങ്ങൾ അയച്ചു തരുന്നു .



What is Herbal Mud Soap?

Purified Mud is one of the main factors in Naturopathy for beauty treatments. Our ancestors have identified the importance of mud treatment since ancient times. Mud soap has the ability to extract the toxins and impurities deposited in our body improving the beauty and fairness of the skin. In addition , mud soap is also best for treating Skin diseases such as Psoriasis.



 It can be used for treating Skin Diseases, such as Psoriasis. The root cause for
Psoriasis is formation of dead cells in the body resulting the fungal infection in such parts. As a result the sweat glands in our body become inactive and hence it becomes difficult for the body to eliminate toxins which results in formation of layers on the skin. Herbal Mud soap has the ability to make the sweat glands active and to improve the blood circulation. As a result the sweat glands start functioning and begin to eliminate the toxins and impurities from our body.



Herbal Mud soap is different from Ordinary Soap. Since it does not contain any chemicals, there is no possibility causing the death of cells. Usually Harmful Chemicals in ordinary soaps results in losing the originality and softness of our skin.




It can use as the Scrubber for doing facial. Badam ( Almond) contained in the mud soap gives softness to our skin and reduces the shrinking of the skin , giving a young look.



Herbal Mud soap contains Purified Mud, Ramacham, Cheevakka, and Badam and other herbal contents.






How to Use : Like other soaps, Mud soap shall not be scrubbed directly on your body. Wet the soap and first apply it on your hands and afterwards on your body using the hands. It's better to wait for at least five minutes after applying the soap and then take bath .


Where it is available?

It’s marketed by www.sotozenindia.com , an Indian Start Up and you can purchase it online. You’ll get it by Speed Post/Courier within a week. This Website is Norton Secured for Highly protected payments. You can trust sotozen india, that we are marketing 100% quality assured products only and each & every customer is very important for us.You can ask your queries @ sotozenindia@gmail.com.


Removal of Toxins, Smoothening Skin, Glowing Skin,removal of Black Scars,coolness to the Body Etc are the 
benefits of  using Santhi Herbal Mud Soap



Pack Of 2 Pcs


Weight : 100 GM* 2 Nos

No comments:

Post a Comment