Monday, 20 February 2017

MAVILA Herbal Tooth Powder @ www.SotozenIndia.Com



നാട്ടിൻ പുറത്തെ അറിവുകളിൽ പ്രധാനപ്പെട്ട ഒന്നാണ് പല്ലു തേക്കാൻ മാവില ഉപയോഗിക്കുന്നത് സംബന്ധിച്ചുള്ളത് . " പഴുത്ത മാവില കൊണ്ട് പല്ലു തേച്ചാൽ പുഴുത്ത വായും നാറുകില്ല " , പഴുത്ത മാവില കൊണ്ടു പല്ലു തേച്ചാൽ പുഴുത്ത പല്ലും നവരത്നമാകും , എന്നിങ്ങനെ നിരവധി ചൊല്ലുകൾ പ്രാദേശികമായി നിലവിലുണ്ട് . ഇതൊക്കെ കാണിക്കുന്നത് ദന്ത ആരോഗ്യം നിലനിർത്താനും വായ്‌നാറ്റം അകറ്റാനും പഴുത്ത മാവിലക്കുള്ള കഴിവിനെ ആണ് .

എന്നാൽ തിരക്കേറിയ ഇന്നത്തെ നെട്ടോട്ടത്തിനിടയിൽ ആർക്കാണ് പഴുത്ത മാവില പെറുക്കി പല്ലു തേക്കാൻ സമയം ? ഇനി സമയം കണ്ടെത്തിയാൽ തന്നെ പഴുത്തത് പോയിട്ട് പച്ച മാവില തന്നെ കിട്ടാൻ മാവ് തന്നെ ഉള്ള എത്ര വീടുകൾ ഉണ്ട് ? നഗര പ്രദേശങ്ങളിൽ എവിടെ ഇതൊക്കെ കിട്ടും ?

ലഭ്യത ഇല്ലായ്മ ആണ് പലപ്പോളും അഡ്ജസ്റ്റ് ചെയ്തു ജീവിക്കാൻ എല്ലാവരെയും നിര്ബന്ധിതരാക്കുന്നത് .

ഇതിനൊരു പരിഹാരം ആണ് , ശാന്തി ഹെർബൽ മാർക്കെറ്റിൽ ഇറക്കിയ മാവില ടൂത്ത്‌ പൌഡർ . പഴുത്ത മാവില തിരഞ്ഞു പോകാതെ തന്നെ ഇനി മാവിലയുടെ ഗുണങ്ങൾ അനുഭവിക്കാം . യഥാർത്ഥ മാവില പൊടിച്ചു ഉണ്ടാക്കിയ ഓർഗാനിക് മാവില പാൽപ്പൊടി നിങ്ങൾക്ക് വാങ്ങിക്കാം @ www.SotozenIndia.com 

ഇതൊക്കെ ചെറിയ ചെറിയ കാര്യങ്ങൾ ആണ് - ഒരു പക്ഷെ നമ്മുടെ ഭാവി തലമുറക്കടക്കം ഉപകാര പ്രദമായേക്കാവുന്ന ചെറിയ വലിയ കാര്യങ്ങൾ . നമ്മൾ എന്താണ് തീരുമാനിക്കുന്നത് എന്നതാണ് ഇവിടെ പ്രധാനം .